பொருள் : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍ ലഭിക്കുന്ന അറിവ്.
எடுத்துக்காட்டு :
അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്.
ஒத்த சொற்கள் : അനുഭവജ്ഞാനം, പരിചയസമ്പന്നത, പ്രായോഗികജ്ഞാനം
பிற மொழிகளில் மொழிபெயர்ப்பு :
The accumulation of knowledge or skill that results from direct participation in events or activities.
A man of experience.