உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : നോക്കുന്ന അല്ലെങ്കില്‍ കണ്ടുപിടിക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
எடுத்துக்காட்டு : നാം സ്വർണ്ണത്തിന്റെ ശുദ്ധത തട്ടാനെ കൊണ്ട് പരിശോധിപ്പിക്കും
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
परखने या जाँचने का काम दूसरे से कराना।
பொருள் : എന്തെങ്കിലും നോക്കുന്നത് മറ്റൊരാളേ കൊണ്ട് ചെയ്യിപ്പിക്കുക
எடுத்துக்காட்டு : വേദന കൊണ്ട് ദുഃഖിക്കുന്ന അമ്മൂമ്മ തന്റെ മുട്ടുകളെ പരിശോധിപ്പിച്ചു
अँकाने का काम दूसरे से कराना।
பொருள் : അന്വേഷിക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
எடுத்துக்காட்டு : അദ്ധ്യാപകന് ഉത്തരക്കടലാസ് തന്റെ മകളെ കൊണ്ട് നോക്കിപ്പിച്ചു
ஒத்த சொற்கள் : നോക്കിക്കുക
जाँचने का काम दूसरे से करवाना।
நிறுவு