பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പരിഹസിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പരിഹസിക്കുക   ക്രിയ

பொருள் : ആരെയെങ്കിലും ചൊടിപ്പിക്കുന്നതിനായിട്ടോ, സങ്കടപ്പെടുത്തുന്നതിനായിട്ടോ, താഴ്ത്തികെട്ടുന്നതിനായിട്ടോ എന്തെങ്കിലും വളച്ച് കെട്ടി പറയുക

எடுத்துக்காட்டு : മോഹന്റെ പിശുക്കിനെ പറ്റി ശ്യാം കളിയാക്കി

ஒத்த சொற்கள் : ആക്ഷേപിക്കുക, കളിയാക്കുക, നിന്ദിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी को चिढ़ाने,दुखी करने,नीचा दिखाने आदि के लिए कोई बात कहना जो स्पष्ट शब्द में नहीं होने पर भी उक्त प्रकार का अभिप्राय प्रकट करती हो।

मोहन की कंजूसी पर श्याम ने व्यंग्य किया।
उघटना, गोदना, चुटकी लेना, ताना देना, ताना मारना, व्यंग करना, व्यंग्य करना, हँसी उड़ाना

Ridicule with satire.

The writer satirized the politician's proposal.
lampoon, satirise, satirize

பொருள் : ചിരിച്ചുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കുക അല്ലെങ്കില് അവനെ ചീത്തയാക്കുക.

எடுத்துக்காட்டு : രാമു എപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നു.

ஒத்த சொற்கள் : കളിയാക്കുക


பிற மொழிகளில் மொழிபெயர்ப்பு :

हँसते हुए किसी को निन्दित ठहराना या उसकी बुराई करना।

रामू हमेशा दूसरों का उपहास करता है।
उपहास करना, खिल्ली उड़ाना, मज़ाक उड़ाना, हँसी उड़ाना

Subject to laughter or ridicule.

The satirists ridiculed the plans for a new opera house.
The students poked fun at the inexperienced teacher.
His former students roasted the professor at his 60th birthday.
blackguard, guy, jest at, laugh at, make fun, poke fun, rib, ridicule, roast

പരിഹസിക്കുക   നാമവിശേഷണം

பொருள் : എപ്പോഴും ചിരിക്കുന്നവന്.

எடுத்துக்காட்டு : ചിരിച്ച മുഖതോടു കൂടിയവനേ എല്ലാവരും ഇഷ്ടപ്പെടുന്നു.

ஒத்த சொற்கள் : ഉള്ളുകൊണ്ടു ചിരിക്കുക, കുലുങ്ങിച്ചിരിക്കുക, ചിരിക്കുക, ചിരിച്ചമുഖം, പരിഹാസം, പല്ലിളിക്കുക, പല്ലുകള് പുറത്തു കാണിക്കുക, പുഞ്ചിരി തൂകുക, മന്ദഹസിക്കുക, മുതലായ വികാരങ്ങള്‍ പ്രകടമായ മുഖം, സന്തോഷം, ഹസിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

सदा हँसता रहने वाला।

हँसमुख व्यक्तियों को सभी पसंद करते हैं।
हँसमुख, हसमुख