பொருள் : രോഗം ദൂരീകരിക്കുന്ന ഒരു ഔഷധം.
எடுத்துக்காட்டு :
ശരിയായ ഔഷധം കഴിച്ചതുകൊണ്ടു് അസുഖം മാറി.
ஒத்த சொற்கள் : അഗദം, ഔഷധ വിജ്ഞാപനം, ഔഷധം, ജായു, ദേഹസുഖ പരിശോധന, പരിഹാര നടപടികള്‍, ഭേഷജം, ഭൈഷജ്യം, മരുന്നു്, വൈദ്യപരിശോധന, വൈദ്യശാസ്ത്രം
பிற மொழிகளில் மொழிபெயர்ப்பு :
(medicine) something that treats or prevents or alleviates the symptoms of disease.
medicament, medication, medicinal drug, medicine