பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പരുന്ത് என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പരുന്ത്   നാമം

பொருள் : ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.

எடுத்துக்காட்டு : പരുന്ത്‌ രൂപത്തില് കാക്കയെക്കാളും ചെറുതാണ്‌ ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും.

ஒத்த சொற்கள் : ഗരുഡന്, പ്രാപ്പിടിയന്‍


பிற மொழிகளில் மொழிபெயர்ப்பு :

एक प्रकार का बाज पक्षी जो पूरे भारत में पाया जाता है।

शिकरा आकार में कौवे से छोटा होता है तथा इसके शरीर का निचला भाग सफेद और ऊपरी भाग राख के रंग का या नीला होता है।
चिपका, चीपक, शिकरा

பொருள் : പരുന്ത് ജാതിയിൽപ്പെട്ട ഒരു പക്ഷി അത് കഴുകിനേക്കാള്‍ ചെറുതായിരിക്കും

எடுத்துக்காட்டு : പരുന്തുകള് ഈ ആല്‍ മരത്തിനെ അവരുടെ ചേക്കേറാനുള്ള സ്ഥലം ആയി തിരഞ്ഞെടുത്തിരിക്കുന്നു

ஒத்த சொற்கள் : കാമായുസ്സ്, ഖഗേശ്വരൻ, ഗരുഢൻ, ഗരുത്മാൻ, താർക്ഷ്യൻ, നാഗാന്തകൻ, പത്രി, പന്നഗാശനൻ, വിഷ്ണുരഥൻ, വൈനതേയൻ, ശശാദനം, ശ്യേനം, സുപർണ്ണൻ


பிற மொழிகளில் மொழிபெயர்ப்பு :

बाज की जाति की एक चिड़िया जो आकार में चील से छोटी होती है।

बहरी अंडे से रही है।
बहरी, भैरी