உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : കാറ്റില്‍ മുകളിലേക്ക് ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.
எடுத்துக்காட்டு : ആകാശത്തില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.
ஒத்த சொற்கள் : ഉയരുക, പൊങ്ങുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
हवा में ऊपर उठना या फैलना।
பொருள் : കരയിലൂടെ സഞ്ചരിക്കുന്നവ അതിവേഗത്തില്‍ സഞ്ചരിക്കുക
எடுத்துக்காட்டு : ചാട്ടവീശിയതും കുതിര പറന്നുചാട്ടവീശിയതും കുതിര പറക്കുവാന്‍ തുടങ്ങി
ஒத்த சொற்கள் : പായുക
स्थल पर चलनेवाली वस्तुओं का खूब तेज़ चलना।
பொருள் : കാറ്റില്‍ അവിടെയും ഇവിടെയും ആകുക
எடுத்துக்காட்டு : കൊടുങ്കാറ്റ് വന്നതും കളപ്പുരയിലെ വൈക്കോല്‍ പറന്നുപോയി
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
हवा से इधर-उधर हो जाना।
Be dispersed or disseminated.
நிறுவு