பொருள் : ഏതെങ്കിലും വസ്തുവിന്റെ ചെറിയ ചെറിയ കഷണങ്ങള്‍ അല്ലെങ്കില്‍ അംശം പൊട്ടി വീണത്.
எடுத்துக்காட்டு :
അവന്റെ മുടി വല്ലാതെ കൊഴിയുന്നു.
ஒத்த சொற்கள் : കൊഴിയുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വേര്‍പെട്ട് പോവുക
எடுத்துக்காட்டு :
മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി
ஒத்த சொற்கள் : അടരുക, ഇളകുക, വേര്‍പെടുക
பிற மொழிகளில் மொழிபெயர்ப்பு :
Become separated into pieces or fragments.
The figurine broke.