பொருள் : ഓടിപ്പോയത് നിലനില്ക്കുക
எடுத்துக்காட்டு :
അവന്റെ പലായനം പോലീസിന്റെ സംശയത്തിന് കാരണമായി
ஒத்த சொற்கள் : അന്തര്‍ധാനം, തിരോധാനം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കര്‍ത്തവ്യം അല്ലെങ്കില്‍ ഉത്തരവാദിത്വം ഉപേക്ഷിച്ച് ഓടിപ്പോകല്‍.
எடுத்துக்காட்டு :
പലായനം ഭീരുവിന്റെ ലക്ഷണമാണ്.
ஒத்த சொற்கள் : ഒളിച്ചോട്ടം
பிற மொழிகளில் மொழிபெயர்ப்பு :
Withdrawing support or help despite allegiance or responsibility.
His abandonment of his wife and children left them penniless.