பொருள் : പശുക്കളെ കെട്ടുന്ന സ്ഥലം.
எடுத்துக்காட்டு :
ഈ ഗോശാലയില്‍ ഏതാണ്ടു് നൂറു് പശുക്കളുണ്ടു്.
ஒத்த சொற்கள் : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, വ്രജം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്ന സ്ഥലം.
எடுத்துக்காட்டு :
തൊഴുത്ത് എല്ലാ ദിവസവും വൃത്തിയാക്കേണ്ടാതാണ്.
ஒத்த சொற்கள் : എരുത്തില്‍, കാലിക്കൂട്, ഗോശാല, ഗോഷ്ടം, ഗോസ്ഥാനം, തൊഴുത്ത്
பிற மொழிகளில் மொழிபெயர்ப்பு :
An outlying farm building for storing grain or animal feed and housing farm animals.
barn