உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : സ്ത്രീകള്‍ കാലില്‍ അണിയുന്ന ഒരു ആഭരണം
எடுத்துக்காட்டு : കുട്ടി കാലില്‍ കൊലുസിട്ട് കിലുക്കി കൊണ്ട് നടക്കുന്നു
ஒத்த சொற்கள் : കൊലുസ്
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
पैरों में पहनने का स्त्रियों का एक गहना।
பொருள் : സ്ത്രീകള്‍ കാലില്‍ ധരിക്കുന്ന ഒരു ആഭരണം.
எடுத்துக்காட்டு : അവള് പാദസരം ധരിക്കാന്‍ ഇഷ്ടപ്പെടുന്നു.
ஒத்த சொற்கள் : കാല്‍ത്തള
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
एक प्रकार का आभूषण जो स्त्रियाँ पैरों में पहनती हैं।
An ornament worn around the ankle.
பொருள் : കാലിലണിയുന്ന ഒരു ആഭൂഷണം നടക്കുമ്പോൾ അത് കിലുങ്ങി ശബ്ദം പുറപ്പെടുവിക്കുന്നു
எடுத்துக்காட்டு : വധുവിന്റെ ആഗമനം അവളുടെ കൊലുസിന്റെ ശബ്ദം വിളിച്ച് പറയുന്നു
ஒத்த சொற்கள் : കൊലുസ്, ചിലങ്ക, ചിലമ്പ്, പാദശരം
पैर में पहनने का एक गहना जो चलने पर झनझन शब्द सहित बजता है।
நிறுவு