பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പാപ്പരത്തം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : കടം വീട്ടുവാന്‍ വേണ്ടി കയ്യില്‍ ഒന്നും ഇല്ലാതിരിക്കുന്ന അവസ്ഥ.

எடுத்துக்காட்டு : കച്ചവടത്തില്‍ നഷ്ടം വന്നതു കാരണം മഹാജനിന് പാപ്പരത്തം സംഭവിച്ചു.

ஒத்த சொற்கள் : ഇരപ്പാളിത്തം, നിര്ധനത്തം


பிற மொழிகளில் மொழிபெயர்ப்பு :

महाजन या व्यापारी की वह स्थिति जिसमें वह विधिवत यह घोषणा करता है कि मेरे पास अब ऋण चुकाने के लिए पर्याप्त धन नहीं है।

धंधे में घाटा होने के कारण महाजन ने स्वयं को दिवाला घोषित कर दिया।
दिवाला, दिवालिया, दीवाला, दीवालिया

Inability to discharge all your debts as they come due.

The company had to declare bankruptcy.
Fraudulent loans led to the failure of many banks.
bankruptcy, failure

പാപ്പരത്തം   നാമവിശേഷണം

பொருள் : പണമില്ലാത്തവന്, പണം വളരെ കുറച്ചു മാത്രം ഉള്ളവന്.

எடுத்துக்காட்டு : നിര്ധനനായ വ്യക്‌തിക്കു വളരെ കഷ്ടപ്പെട്ടു ധനികനാകാന്‍ കഴിയും.

ஒத்த சொற்கள் : അകിഞ്ചനത്വം, അപചയം, അപര്യാപ്തത, അഭാവം, അവശത, അവശ്യസാധനങ്ങളുടെ അഭാവം, അഷ്ടദാരിദ്ര്യം, ആവശ്യകത, ഇല്ലായ്മ, ഉച്ചപ്പട്ടിണി, കഷ്ടത, കൃപണത, ക്ഷമാം, ക്ഷുത്പീട, ക്ഷുത്ബാധ, ഗതികേടു, ഞെരുക്കം, തുപ്പരം, ദരിദ്രാവസ്ഥ, ദീനത, ദുര്ഗതി, ദുര്ഭിതക്ഷം, ദൈന്യം, ദൌര്ലഭ്യം, നിര്ധനത്വം, നിവൃത്തിയില്ലായ്മ, നിസ്സ്വത, ന്യൂനത, പട്ടിണി, പരവശത, പ്രതികൂലപരിതസ്ഥിതികള്‍, ബുദ്ധിമുട്ടു്, മാഡി, മുട്ടു്‌, മുറിപ്പട്ടിണി


பிற மொழிகளில் மொழிபெயர்ப்பு :

Having little money or few possessions.

Deplored the gap between rich and poor countries.
The proverbial poor artist living in a garret.
poor