பொருள் : ഭയപ്പെടുത്തി പലസ്ഥലത്തേയ്ക്ക് ഓടിക്കുക
எடுத்துக்காட்டு :
കുട്ടികള്‍ കാലിക്കൂട്ടത്തെ വിരട്ടിയോടിച്ചു
ஒத்த சொற்கள் : വിരട്ടിയോടിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.
எடுத்துக்காட்டு :
ഭാരതീയ വീരന്മാര് ശത്രുക്കളെ ഓടിച്ചു
ஒத்த சொற்கள் : അകറ്റുക, ആട്ടിയകറ്റുക, ഓടിക്കുക
பிற மொழிகளில் மொழிபெயர்ப்பு :