பொருள் : യത്ര ചെയ്യാനുള്ള ദൂരം
எடுத்துக்காட்டு :
അവന് അമ്പത് മൈല്‍ ദൂരം യാത്ര ചെയ്യേണ്ടി വരും
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു ദേശം വിട്ട് മറ്റൊരു ദേശത്ത് പൌരനായി തീരാന്‍ ആഗ്രഹിച്ച് അവിടെ താമസിക്കുക
எடுத்துக்காட்டு :
ഒരുപാട് ഭാരതീയര്‍ക്ക് വിദേശങ്ങളിൽ കുടിയേറ്റം നടത്താൻ ആഗ്രഹമുണ്ട്
ஒத்த சொற்கள் : കുടിയേറ്റം
பிற மொழிகளில் மொழிபெயர்ப்பு :