பொருள் : പടിഞ്ഞാറുള്ള രാജ്യങ്ങളുമായി ബന്ധം വയ്ക്കുന്ന.
எடுத்துக்காட்டு :
ഈയിടെയായി നമ്മള് ഭാരതീയര്‍ പാശ്ചാത്യ സംസ്ക്കാരത്തേക്കാള്‍ മുന്പിലായിക്കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : പടിഞ്ഞാറന്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പടിഞ്ഞാറിന്റെ അല്ലെങ്കില്‍ പടിഞ്ഞാറുമായി ബന്ധപ്പെട്ട.
எடுத்துக்காட்டு :
അവന് ഭാരതത്തിന്റെ പടിഞ്ഞാറൻ ദിക്കിലെ താമസക്കാരനാണ്.
ஒத்த சொற்கள் : പടിഞ്ഞാറന്‍, പശ്ചിമ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പാശ്ചാത്യ
எடுத்துக்காட்டு :
അവന് പാശ്ചാത്യ ഭക്ഷണം വളരെ ഇഷ്ടമാണ്
பிற மொழிகளில் மொழிபெயர்ப்பு :
भारतीयों की दृष्टि से इंग्लैंड, अमेरिका, यूरोप,आस्ट्रेलिया आदि देशों का या उनसे संबंधित।
उसे विलायती खाना बहुत पसंद है।