பொருள் : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.
எடுத்துக்காட்டு :
ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.
ஒத்த சொற்கள் : തുടിക്കുക, ത്രസിക്കുക, മിടിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഇളകി കൊണ്ടിരിക്കുക.
எடுத்துக்காட்டு :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
ஒத்த சொற்கள் : ആടുക, ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയ്ക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ശാരീരികമായ അല്ലെങ്കില്‍ മാനസീകമായ വേദനയാല്‍ ദുഃഖിതനാകുക
எடுத்துக்காட்டு :
അവന് ഭയങ്കര പനിയാല്‍ പിടഞ്ഞു കൊണ്ടിരിക്കുകയാണ്
பிற மொழிகளில் மொழிபெயர்ப்பு :