பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പിത്തം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പിത്തം   നാമം

பொருள் : പിത്തം അധികരിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഒരുതരം രോഗം അല്ലെങ്കില്‍ രക്തത്തിലെ ചൂട് വര്ദ്ധിക്കുന്നത് കൊണ്ട് ഉണ്ടാകുന്നു

எடுத்துக்காட்டு : പിത്തംകൊണ്ട് ശരീരത്തില് കുരുക്കളും ചുവന്ന തിണര്പ്പുകളും ഉണ്ടാകുന്നു


பிற மொழிகளில் மொழிபெயர்ப்பு :

एक प्रकार का रोग जो पित्त की अधिकता या रक्त में अधिक गरमी आ जाने के कारण होता है।

पित्ती में सारे शरीर में दाने और लाल चकत्ते निकल आते हैं।
पित्ती

பொருள் : രക്‌തത്തില്‍ ചുവന്ന രക്ത കോശങ്ങളുടെ സംഖ്യ അല്ലെങ്കില് ചുവന്ന രക്‌താണുക്കളുടെ എണ്ണം സാധരണയില്‍ നിന്ന് കുറയുന്നതിന്റെ കാരണമുണ്ടാകുന്ന ഒരു രോഗം.

எடுத்துக்காட்டு : വിളര്ച്ച കാരണം ശരീരം മഞ്ഞയും ക്ഷീണിച്ചതുമാകുന്നതു കൂടാതെ തലകറക്കവും ഉണ്ടാകുന്നു.

ஒத்த சொற்கள் : വിളര്ച്ച


பிற மொழிகளில் மொழிபெயர்ப்பு :

रक्त में लाल रक्त कोशिकाओं की संख्या या हीमोग्लोबिन की मात्रा का सामान्य से कम हो जाने के कारण होने वाला एक रोग।

रक्ताल्पता में शरीर पीला और कमजोर पड़ जाता है तथा चक्कर आने लगता है।
अनीमिया, अरक्तता, अल्परक्तता, रक्तक्षय, रक्तक्षीणता, रक्ताल्पता

A deficiency of red blood cells.

anaemia, anemia