பொருள் : ആവശ്യത്തിലും കൂടുതല്‍ ബലം കൊടുക്കുക.
எடுத்துக்காட்டு :
അദ്ധ്യാപകന് നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.
ஒத்த சொற்கள் : കറക്കുക, ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Turn like a screw.
screw