பொருள் : ബീഡി, സിഗരറ്റ് മുതലായവയില്‍ നിറച്ച് വലിക്കുന്ന അല്ലെങ്കില്‍ അതേപോലെ മൂക്കില്‍ വലിക്കുന്ന അല്ലെങ്കില്‍ തിന്നുന്ന പുകയിലയുടെ ഉണക്കിയ ഇല
எடுத்துக்காட்டு :
അവന് പുകയില തിന്നുകയാണ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചുണ്ണാമ്പിന്റെ കൂടെ തിരുമി തിന്നുന്ന പുകയില
எடுத்துக்காட்டு :
അവന് പുകയില തിന്നുന്ന ശീലം ഉണ്ട്
பிற மொழிகளில் மொழிபெயர்ப்பு :