உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : പുക വന്നതു കാരണം കറുപ്പു നിറത്തിലാവുക.
எடுத்துக்காட்டு : ഭയങ്കരമായി പുകയുന്നതു കാരണം വീടു മുഴുവനും കറുത്തു പോയി.
ஒத்த சொற்கள் : കരിയുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
धुँआँ लगने के कारण काला होना।
பொருள் : പുകയുക.
எடுத்துக்காட்டு : തീവണ്ടിയുടെ നീരാവി എഞ്ചിന് ധാരാളം പുക വിടുന്നു.
ஒத்த சொற்கள் : പുക വിടുക
धुआँ देना।
பொருள் : പുക വന്നതുകൊണ്ട് പാല്, പലഹാരം മുതലായവയുടെ സ്വാദും ഗന്ധവും നഷ്ടമാവുക.
எடுத்துக்காட்டு : ഈ പാല് പുകഞ്ഞു പോയി.
ஒத்த சொற்கள் : കങ്ങുക, കായുക
धुआँ लगने के कारण, दूध, पकवान आदि का स्वाद और गंध बिगड़ जाना।
நிறுவு