பொருள் : ഭരണം നടക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിന്റെ അല്ലെങ്കില് പ്രദേശത്തിന്റെ പ്രധാന നഗരം.
எடுத்துக்காட்டு :
ഉത്തര്‍ പ്രദേശത്തിന്റെ തലസ്ഥാനം ലഖ്നൊവ് ആകുന്നു.
ஒத்த சொற்கள் : ആസ്ഥാനനഗരം, തലസ്ഥാനം, തലസ്ഥാനനഗരി, നിഗമം, പട്ടണം, പത്തനം, പുടഭേദനം, പുരി, പൂരു്, പ്രധാനപ്പെട്ട നഗരം, ഭരണ കാര്യാലയങ്ങളുടെ ആസ്ഥാനം, ഭരണാധികാരികളുടെ പ്രവര്ത്തന കേന്ദ്രം, മുഖ്യ നഗരം, മൂല നഗരം, രാജധാനി, സ്ഥാനീയം
பிற மொழிகளில் மொழிபெயர்ப்பு :
A seat of government.
capital