பொருள் : നശിച്ച സാധനത്തിനെ വീണ്ടും ശരിയായ അവസ്ഥ അല്ലെങ്കില്‍ രൂപത്തില്‍ കൊണ്ടു വരുന്ന പ്രക്രിയ.
எடுத்துக்காட்டு :
ഘടികാരം നന്നാക്കുന്നയാള്‍ ഘടികാരം നന്നാക്കി കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അറ്റുകുറ്റപ്പണി ചെയ്യുക, അഴിച്ചു പണിയുക, കേടുതീര്ക്കുക, കേടുപാടു തീര്‍ക്കുക, ജീര്‍ണ്ണോദ്ധാരണം ചെയ്യുക, നന്നാക്കുക, നവീകരിക്കുക, പണികുറ്റം തീര്‍ക്കുക, പരിഷ്കരിക്കുക, പുനരുദ്ധരിക്കുക, പൂര്‍വ്വസ്ഥിതിയിലാക്കുക, പ്രവര്ത്താനക്ഷമാക്കുക, മരാമത്തു ചെയ്യുക, ശരിയാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
टूटी-फूटी चीज़ को पुनः ठीक दशा या रूप में लाना।
घड़ीसाज घड़ी की मरम्मत कर रहा है।பொருள் : വീണ്ടും പുതിയതാക്കുക.
எடுத்துக்காட்டு :
ബാബു എന്റെ ആമുഖ പത്രം പുതുക്കിക്കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : നവീകരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
फिर से नये रूप में लाना या नया रूप देना।
बाबू मेरे परिचय-पत्र का नवीनीकरण कर रहा है।பொருள் : സമ്പ്രദായം തടസ്സപ്പെടുത്തുക
எடுத்துக்காட்டு :
നമ്മള് നമ്മുടെ സമുദായത്തില്‍ നിന്ന് സ്ത്രീധനത്തിന്റെ സമ്പ്രദായം എടുത്തുകളയേണ്ടതാണ്.
ஒத்த சொற்கள் : ഇല്ലാതാക്കുക, ഉടച്ചുവാർക്കുക, എടുത്തുകളയുക, തിരുത്തുക, നവീകരിക്കുക, പരിണമിപ്പിക്കുക, പരിവർത്തനം ചെയ്യുക, പരിഷ്കരിക്കുക, പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, മറ്റൊന്നാക്കുക, മാറ്റിമറിക്കുക, മാറ്റുക, രൂപഭേദം വരുക, വ്യത്യാസപ്പെടുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
प्रथा आदि का अंत करना।
हमें हमारे समाज से दहेज प्रथा उठाना है।