பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പുരി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പുരി   നാമം

பொருள் : ഒഡീഷയിലെ ഒരു തീര്‍ഥാടന കേന്ദ്രം

எடுத்துக்காட்டு : പുരിജഗന്നാഥ ക്ഷേത്രത്തില്‍ കൃഷ്ണന്‍, ബലരാമന്‍, സുഭദ്ര എന്നിവരുടെ പ്രതിഷ്ഠകള്‍ ആണ്‍ ഉള്ളത്


பிற மொழிகளில் மொழிபெயர்ப்பு :

उड़ीसा प्रांत का एक प्रसिद्ध तीर्थ स्थान।

जगन्नाथपुरी में कृष्ण, बलराम और सुभद्रा की मूर्तियाँ हैं।
जगन्नाथ, जगन्नाथ धाम, जगन्नाथ-पुर, जगन्नाथ-पुरी, जगन्नाथपुर, जगन्नाथपुरी, पुरी

A place of worship hallowed by association with some sacred thing or person.

shrine

பொருள் : പല തരത്തിലുള്ള മനുഷ്യര് വസിക്കുന്ന ഗ്രാമത്തിനേലും വലിയ വാസസ്ഥലം.

எடுத்துக்காட்டு : മുംബൈ ഭാരതത്തിലെ ഏറ്റവം വലിയ പട്ടണമാണു്.

ஒத்த சொற்கள் : അന്തര്നതഗരം, ആസ്ഥാന നഗരം, കോട്ടയാല്‍ ചുറ്റപ്പെട്ട, തലസ്ഥാന നഗരി, തലസ്ഥാനം, നഗരം, നഗരി, പട്ടണം, പുരം, മുനിസിപ്പാലിറ്റി, മൂലനഗരം

பொருள் : ഭരണം നടക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിന്റെ അല്ലെങ്കില് പ്രദേശത്തിന്റെ പ്രധാന നഗരം.

எடுத்துக்காட்டு : ഉത്തര്‍ പ്രദേശത്തിന്റെ തലസ്ഥാനം ലഖ്നൊവ്‌ ആകുന്നു.

ஒத்த சொற்கள் : ആസ്ഥാനനഗരം, തലസ്ഥാനം, തലസ്ഥാനനഗരി, നിഗമം, പട്ടണം, പത്തനം, പുടഭേദം, പുടഭേദനം, പൂരു്‌, പ്രധാനപ്പെട്ട നഗരം, ഭരണ കാര്യാലയങ്ങളുടെ ആസ്ഥാനം, ഭരണാധികാരികളുടെ പ്രവര്ത്തന കേന്ദ്രം, മുഖ്യ നഗരം, മൂല നഗരം, രാജധാനി, സ്ഥാനീയം


பிற மொழிகளில் மொழிபெயர்ப்பு :

किसी देश या प्रदेश का वह प्रधान नगर जहाँ से उसका शासन होता है।

उत्तर प्रदेश की राजधानी लखनऊ है।
महापुरी, राजधानी

A seat of government.

capital

பொருள் : ഒടീഷയിലെ ഒരു നഗരം

எடுத்துக்காட்டு : പുരി ജില്ല യുടെ ഭരണസിരാകേന്ദ്രം ആകുന്നു പുരി


பிற மொழிகளில் மொழிபெயர்ப்பு :

भारत के उड़ीसा राज्य का एक जिला।

पुरी जिले का मुख्यालय पुरी शहर में है।
पुरी, पुरी ज़िला, पुरी जिला

A region marked off for administrative or other purposes.

district, dominion, territorial dominion, territory