பொருள் : പൂമൊട്ടു് പൂവായി മാറുന്ന പ്രക്രിയ.
எடுத்துக்காட்டு :
സൂര്യപ്രകാശം ലഭിച്ചപ്പോള്‍ അനേകം പൂമൊട്ടുകള്‍ വിരിഞ്ഞു
ஒத்த சொற்கள் : പൂവിടുക, വിടരുക
பிற மொழிகளில் மொழிபெயர்ப்பு :
कली का फूल के रूप में बदलना।
सूर्य का प्रकाश मिलते ही अनेक कलियाँ खिल गईं।பொருள் : പൂവിന് ഒത്തതാവുക അല്ലെങ്കില്‍ പൂവ് വരുക.
எடுத்துக்காட்டு :
വയലുകളില്‍ കടുക് പൂവിട്ടു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : പൂവിടുക
பிற மொழிகளில் மொழிபெயர்ப்பு :