பொருள் : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വസ്തുവിന്റെ അവസാനം ആക്കുക
எடுத்துக்காட்டு :
ആദ്യം ഈ ജോലി അവസാനിപ്പിക്ക്
ஒத்த சொற்கள் : അവസാനിപ്പിക്കുക, തീര്‍ക്കുക, മുഴുമിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी काम या वस्तु आदि का अंत करना।
पहले यह काम खत्म करो।பொருள் : പൂര്‍ത്തിയാക്കുക
எடுத்துக்காட்டு :
രാമനായുള്ള അവന്റെ അഭിനയം അവന് ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കി
ஒத்த சொற்கள் : നിര്‍വഹിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും കാര്യം ആരംഭം മുതല്‍ അവസാനം വരെ കൊണ്ടു പോകുക.
எடுத்துக்காட்டு :
ഈ പണി തീര്‍ക്കൂ, എന്നിട്ട് അടുത്ത പണി ചെയ്യു.
ஒத்த சொற்கள் : തീര്‍ക്കുക, പൂര്‍ണ്ണമാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी क्रिया को आरंभ से समाप्ति की ओर ले जाना।
यह काम निपटा लो, फिर दूसरा काम करना।