பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പൂശുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പൂശുക   ക്രിയ

பொருள் : നനഞ്ഞ വസ്‌തു കനം കുറച്ച്‌ ഇടുക

எடுத்துக்காட்டு : അവന്‍ ചാണകം കൊണ്ട്‌ വീട്‌ മെഴുകി.

ஒத்த சொற்கள் : ആലേപനം ചെയ്യുക, തേക്കുക, പുരട്ടുക, മെഴുകുക, ലേപനം ചെയ്യുക


பிற மொழிகளில் மொழிபெயர்ப்பு :

गीली वस्तु का पतला लेप चढ़ाना।

वह गोबर से घर लीप रही है।
अनुलेपन करना, आलेप करना, आलेपित करना, नीपना, माँड़ना, लीपना, लेपना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

பொருள் : ഏതെങ്കിലും നനഞ്ഞ വസ്തുവിൽ നേരിയ ലേപനം ചെയ്യുക

எடுத்துக்காட்டு : ധാന്യക്കളം ചാണകം കൊണ്ട് പൂശുന്നു


பிற மொழிகளில் மொழிபெயர்ப்பு :

मचमच शब्द करने में प्रवृत्त करना।

खटिया को मचकाओ मत।
मचकाना

பொருள் : ഏതെങ്കിലും നനഞ്ഞ വസ്തുവിനെ നേര്മ്മയായി ലേപനം ചെയ്യുക.

எடுத்துக்காட்டு : കളം ചാണകം കൊണ്ട് മെഴുകുന്നു.

ஒத்த சொற்கள் : തേക്കുക, മെഴുകുക


பிற மொழிகளில் மொழிபெயர்ப்பு :

किसी गीली वस्तु का पतला लेप चढ़ना।

खलिहान गोबर से लिप गया।
आलेपित होना, लिपना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

பொருள் : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

எடுத்துக்காட்டு : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

ஒத்த சொற்கள் : തടവുക, തേയ്ക്കുക, പുരട്ടുക


பிற மொழிகளில் மொழிபெயர்ப்பு :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

பொருள் : പൂശാനുള്ള ജോലി ഉണ്ടാക്കുക

எடுத்துக்காட்டு : എന്റെ വീട് മൂന്ന് ആഴ്ച പൂശി


பிற மொழிகளில் மொழிபெயர்ப்பு :

पोतने का काम होना।

मेरा घर तीन हप्ते में पोताया।
पुताना, पोताना

பொருள் : ഒന്നിന്റെ പുറത്ത് മറ്റൊന്ന് പുരട്ടുക

எடுத்துக்காட்டு : അവന്റെ വീട്ടിൽ പുതിയ കളർ പൂശുന്നു


பிற மொழிகளில் மொழிபெயர்ப்பு :

किसी कार्य को करने की प्रबल इच्छा होना।

उसे कक्षा में प्रथम आने की धुन सवार है।
धुन लगना, धुन सवार होना, सनक चढ़ना, सनक सवार होना

பொருள் : ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക

எடுத்துக்காட்டு : ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു

ஒத்த சொற்கள் : തേയ്ക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी एक वस्तु की सतह पर दूसरी वस्तु का फैलना।

हिन्दुओं में विवाह के अवसर पर दुल्हा, दुल्हन के शरीर पर हल्दी चढ़ती है।
चढ़ना, लगना, लेप लगना

பொருள் : നനഞ്ഞ വസ്തുവിന്റെ പിണ്ഡം അത് ഉപരിതലത്തില്‍ ഇടുക, വയ്ക്കുക അല്ലെങ്കില് പറ്റിച്ചേര്ത്ത് വയ്ക്കുക

எடுத்துக்காட்டு : കൃഷിക്കാരന് തന്റെ പൂശാത്ത വീടിന്റെ ഭിത്തിയില്‍ മണ്ണ് പൂശിക്കൊണ്ടിരിക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

गीली वस्तु का पिंड ऊपर से डाल,रख या जमा देना।

किसान अपने कच्चे घर की दीवाल पर मिट्टी थोप रहा है।
थोपना

Apply a heavy coat to.

plaster, plaster over, stick on

பொருள் : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

எடுத்துக்காட்டு : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

ஒத்த சொற்கள் : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


பிற மொழிகளில் மொழிபெயர்ப்பு :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread

பொருள் : പൂശുന്ന ക്രിയ

எடுத்துக்காட்டு : നിന്റെ വീട് പൂശിക്കഴിഞ്ഞോ?


பிற மொழிகளில் மொழிபெயர்ப்பு :

पोता जाना या पुताई होना।

तुम्हारा घर पुत गया?
पुतना

பொருள் : കെമിക്കൽ ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തി

எடுத்துக்காட்டு : ഹേമന്ദ് ജി സ്വർണ്ണം പൂശുന്നു


பிற மொழிகளில் மொழிபெயர்ப்பு :

धातुओं को वैद्यक की रासायनिक रीति से अथवा जड़ी-बूटियों की सहायता से भस्म करना।

वैद्य जी सोना फूँक रहे हैं।
फूँकना, फूंकना