பொருள் : പശുക്കളുടെ ശരീരത്തില്‍ ഒട്ടിയിരിക്കുന്ന ഒരു പ്രാണി.
எடுத்துக்காட்டு :
ചെള്ള് പശുക്കളുടെ ശരീരത്തില്‍ ഒട്ടിയിരുന്ന രക്തം കുടിക്കുന്നു.
ஒத்த சொற்கள் : കീടം, ചെല്ലി, ചെള്ള്, നൊച്ചന്‍
பிற மொழிகளில் மொழிபெயர்ப்பு :
Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.
tickபொருள் : തലയില്‍ മുടിയിലെ വിയര്‍പ്പില്‍ ഉണ്ടാകുന്ന ഒരു കീടം.
எடுத்துக்காட்டு :
പേനില്‍ നിന്നു രക്ഷപ്പെടുന്നതിനു ചിട്ടയോടു കൂടി മുടി വൃത്തിയായി സൂക്ഷിക്കണം.
ஒத்த சொற்கள் : ഈരു്
பிற மொழிகளில் மொழிபெயர்ப்பு :
Wingless usually flattened bloodsucking insect parasitic on warm-blooded animals.
louse, sucking louse