பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പൊതി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പൊതി   നാമം

பொருள் : പുസ്തകത്തിന്റെ രക്ഷക്കായി അതിന്റെ പുറത്തിടുന്ന ചട്ട.

எடுத்துக்காட்டு : ഈ പുസ്തകം കീറിക്കൊണ്ടിരിക്കുന്നു, അതിനാല് അതിന് പുറംചട്ട ഇടൂ.

ஒத்த சொற்கள் : പുറംചട്ട


பிற மொழிகளில் மொழிபெயர்ப்பு :

किताब की रक्षा के निमित्त चढ़ाई हुई दफ़्ती आदि।

किताब को सुरक्षित रखने के लिए इस पर ज़िल्द लगा दो।
कवर, ज़िल्द, जिल्द

The protective covering on the front, back, and spine of a book.

The book had a leather binding.
back, binding, book binding, cover

பொருள் : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

எடுத்துக்காட்டு : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

ஒத்த சொற்கள் : ആവരണം, ഉറ, കവര്‍, കൂട്, മൂടി, ലക്കോട്ട്‌


பிற மொழிகளில் மொழிபெயர்ப்பு :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

பொருள் : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.

எடுத்துக்காட்டு : മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.

ஒத்த சொற்கள் : ആതപത്രം, കുട, ഛത്രം, തലക്കുട, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം


பிற மொழிகளில் மொழிபெயர்ப்பு :

वर्षा या धूप से बचने के लिए कपड़े आदि का बना हुआ एक आच्छादन जिसमें लगे धातु, लकड़ी आदि के डंडे को हाथ में पकड़ते हैं।

वर्षा में भीगने से बचने के लिए लोग छाता लगाते हैं।
आतपत्र, छतरी, छत्ता, छाता, सारंग

A lightweight handheld collapsible canopy.

umbrella