பொருள் : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില് അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
எடுத்துக்காட்டு :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
ஒத்த சொற்கள் : കൂട്ടം, ജനക്കൂട്ടം, ജനത, മനുഷ്യ സമൂഹം, മനുഷ്യവര്ഗ്ഗം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മനുഷ്യരുടെ ഒരു സമുദായം അവര്ക്ക് അവരുടെതായ ചില സാമാന്യ രുചികള്‍ മഹത്വം എന്നിവ ഉണ്ടായിരിക്കും
எடுத்துக்காட்டு :
ഹോസ്റ്റലിലെ നോട്ടിസ് ബോര്ഡിംല്‍ ഹോസ്റ്റലിലെ നിവാസികള്ക്കായുള്ള നിർദ്ദേശങ്ങള്‍ എഴുതിയിട്ടുണ്ട് പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ലൈബ്രറിയില് നിശബ്ദത പാലിക്കുക
ஒத்த சொற்கள் : നിവാസി
பிற மொழிகளில் மொழிபெயர்ப்பு :