பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പൊറുക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പൊറുക്കുക   ക്രിയ

பொருள் : ജീവനോടു കൂടിയിരിക്കുക.

எடுத்துக்காட்டு : അവന്‍ വളരെ കഷ്ടപ്പെട്ടാണു്‌ ജീവിക്കുന്നതു്.

ஒத்த சொற்கள் : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, ജീവിക്കുക, താമസിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, വസിക്കുക, വാഴുക


பிற மொழிகளில் மொழிபெயர்ப்பு :

शरीर में प्राण रहना।

दीपक की दादी पंचानबे साल तक जी।
ज़िंदा रहना, ज़िन्दा रहना, जिंदा रहना, जिन्दा रहना, जीना, जीवित रहना

Have life, be alive.

Our great leader is no more.
My grandfather lived until the end of war.
be, live

பொருள் : ആരെങ്കിലും മുഖേന വന്ന കഷ്ടം മുതലായവ സഹിക്കുകയും അതിനെതിരായി ശിക്ഷിക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുക.

எடுத்துக்காட்டு : ലക്ഷക്കണക്കിന് തെറ്റുകള്‍ ചെയ്തിട്ടുപോലും മഹാത്മജി അയാള്ക്ക് മാപ്പുകൊടുത്തു.

ஒத்த சொற்கள் : ക്ഷമിക്കുക, മാപ്പുകൊടുക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी के द्वारा पहुँचाये हुए कष्ट आदि को सह लेना और उसके प्रतिकार या दंड की इच्छा न करना।

लाख गलती के बावजूद महात्माजी ने उसे क्षमा किया।
क्षमा करना, क्षमा देना, बख़्शना, बख्शना, माफ करना, माफ़ करना, माफ़ी देना, माफी देना

Stop blaming or grant forgiveness.

I forgave him his infidelity.
She cannot forgive him for forgetting her birthday.
forgive

பொருள் : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക

எடுத்துக்காட்டு : ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില് താമസിക്കുന്നു.

ஒத்த சொற்கள் : കഴിയുക, ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക


பிற மொழிகளில் மொழிபெயர்ப்பு :

(जीवनयापन करने के लिए) निवास करना।

ये मज़दूर पास की झोपड़ियों में रहते हैं।
निवास करना, रहना