பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പൊളിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പൊളിക്കുക   ക്രിയ

பொருள் : നന്നാക്കൻ യന്ത്രഭാഗം പിരിക്കുക

எடுத்துக்காட்டு : ഈ മേസ്തിരി എന്റെ വണ്ടിയുടെ യന്ത്രം പൊളിക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

मरम्मत आदि के लिए पुर्ज़ों का अलग होना।

इस मिस्त्री के यहाँ मेरी गाड़ी का इंजन खुला है।
खुलना

பொருள் : ഭിത്തി, വീട് മുതലായവ പൊട്ടിച്ച് വീഴ്ത്തുക

எடுத்துக்காட்டு : പുതിയ വീട് നിര്മ്മിക്കുന്നതിനായി സോഹന്‍ പഴയ വീട് പൊളിച്ചുകൊണ്ടിരിക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

दीवार, मकान आदि को तोड़कर गिराना।

नया घर बनाने के लिए सोहन पुराने घर को ढाह रहा है।
ढाना, ढाहना

Destroy completely.

The wrecking ball demolished the building.
demolish, pulverise, pulverize

பொருள் : ഏതെങ്കിലും വസ്‌തുവിന്റെ ഏതെങ്കിലും ഭാഗം മുറിക്കുകയോ, പാഴാക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക.

எடுத்துக்காட்டு : കൂടുതല്‍ അതും ഇതും ചെയ്‌താല്‍ ഞങ്ങള്‍ നിന്റെ തല അടിച്ചു പൊട്ടിക്കും.

ஒத்த சொற்கள் : ഉടയ്ക്കുക, ചതയ്ക്കുക, തെറിപ്പിക്കുക, പൊട്ടിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु का कोई अंग खंडित, भग्न या बेकाम करना।

लाठी से मार-मारकर ग्वाले ने गाय की टाँग तोड़ दी।
ज्यादा इधर-उधर करोगे तो हम तुम्हारा सर फोड़ देंगे।
टोरना, तोड़ देना, तोड़ना, तोरना, फोड़ देना, फोड़ना, भंग करना, भंजित करना, भग्न करना

பொருள் : പറ്റിപ്പിടിച്ചിരിക്കുന്ന അല്ലെങ്കില്‍ മുകളിലുളള വസ്തുവിനെ വേര്തിരിക്കുക.

எடுத்துக்காட்டு : വെട്ടുകാരന്‍ ആടിന്റെ തൊലി പൊളിച്ചുകൊണ്ടിരിക്കുന്നു

ஒத்த சொற்கள் : അടര്ത്തുക, ഇളക്കുക, ഉരിയുക


பிற மொழிகளில் மொழிபெயர்ப்பு :

लिपटी हुई या ऊपरी वस्तु को अलग करना।

कसाई बकरे की खाल उतार रहा है।
उकालना, उकेलना, उचाटना, उचाड़ना, उचारना, उचालना, उचेड़ना, उचेलना, उछाँटना, उतारना, उधेड़ना

Peel off the outer layer of something.

peel off

பொருள் : തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക.

எடுத்துக்காட்டு : കൃഷിക്കാരന്‍ വയലില്‍ കരിമ്പ്‌ പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക

ஒத்த சொற்கள் : അടർത്തെടുക്കുക, തൊലിക്കുക, വേർപെടുത്തുക


பிற மொழிகளில் மொழிபெயர்ப்பு :

छिलका या छाल उतारना।

किसान खेत में गन्ना छील रहा है।
छीलना, छोलना

Remove the hulls from.

Hull the berries.
hull