உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ചുട്ടൂപഴുത്ത ലോഹം അമ്ളം മരുന്ന് എന്നിവ കൊണ്ട് ഏതെങ്കിലും ഒരു ശരീര ഭാഗം പൊളളിക്കുക
எடுத்துக்காட்டு : ചില ആളുകൾ വേദന മാറ്റുന്നതിനായി ദേഹം പൊള്ളിക്കുന്നു
ஒத்த சொற்கள் : പൊള്ളുമാറാക്കുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
तपे हुए लोहे, तेजाब या दवा आदि से किसी अंग को जलाना।
Burn, sear, or freeze (tissue) using a hot iron or electric current or a caustic agent.
பொருள் : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.
எடுத்துக்காட்டு : റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ചുടുക, പൊരിക്കുക, മുളിക്കുക, മൊരിക്കുക, വറക്കുക, വറട്ടുക, വറുക്കുക, വറ്റിക്കുക
जल की सहायता के बिना, गरम करके पकाना या सेंकना।
Cook with dry heat, usually in an oven.
நிறுவு