பொருள் : ചെയ്യാനായി മുന്നില്‍ വന്നിരിക്കുന്ന രണ്ടിലധികം കാര്യങ്ങളില്‍ നിന്ന് ഒന്നിനെ തനിക്ക് ആയി തിരഞ്ഞെടുക്കേണ്ടി വരുക
எடுத்துக்காட்டு :
രോഗിയെ മറ്റൊരു ആശുപത്രിയില്‍ കോണ്ടു പോകുന്നതല്ലാതെ മറ്റൊരു ഉപായം ഇല്ല
ஒத்த சொற்கள் : ഉപായം, കാര്യസിദ്ധിക്കുള്ള വഴി, തന്ത്രം, യുക്തി
பிற மொழிகளில் மொழிபெயர்ப்பு :
One of a number of things from which only one can be chosen.
What option did I have?.