பொருள் : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.
எடுத்துக்காட்டு :
സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
A ceremonial procession including people marching.
paradeபொருள் : സാധനങ്ങള്‍, ശക്തി മുതലായവ കാണിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
രാമന് മേളയില്‍ കരകൌശല വസ്തുക്കളുടെ പ്രദര്ശനം നടത്തിക്കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : പ്രദര്ശനം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മേലധികാരികളുടെ പ്രവര്ത്തികളില്‍ അപ്രിയരായ കീഴ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിരോധം, എതിര്പ്പ് മുതലായവ പ്രകടിപ്പിക്കുന്നതിനായിട്ടും മറ്റുള്ളവരുടെ സഹാനുഭൂതി നേടുന്നതിനായിട്ടും നടത്തുന്ന ജാഥ
எடுத்துக்காட்டு :
കമ്പനി തൊഴിലാളികള്‍ ഇന്ന് പ്രകടനം നടത്തും
பிற மொழிகளில் மொழிபெயர்ப்பு :
जनता को अपना असंतोष, दुःख आदि बतलाने तथा उनकी सहानुभूति प्राप्त करने के लिए संबंद्ध अधिकारियों के अन्याय के विरोध में नारे आदि लगाते हुए निकाला जाने वाला जुलूस।
कंपनी के कर्मचारियों ने आज प्रदर्शन किया।A public display of group feelings (usually of a political nature).
There were violent demonstrations against the war.