பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പ്രകമ്പനം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പ്രകമ്പനം   നാമം

பொருள் : തീരുമാനമൊന്നുമില്ലാത്ത സ്ഥിതിയില് മനസ്സിലുണ്ടാകുന്ന കുഴഞ്ഞു മറിച്ചില്.

எடுத்துக்காட்டு : പരസ്പരം ബന്ധമില്ലാത്ത വില നിലവാരം കാരണം അവന്റെ മനസ്സില് പ്രകമ്പനം വന്നു കൊണ്ടിരിക്കുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

अनिर्णयात्मक स्थिति में मन में होनेवाली अस्थिरता।

परस्पर विरोधी भावों के कारण उसके मन में उथल-पुथल हो रहा है।
आंदोलन, आन्दोलन, उथल पुथल, उथल-पुथल, उथलपुथल, खलबल, खलबली, हल-चल, हलचल

A mental state of extreme emotional disturbance.

agitation

பொருள் : വിറക്കുന്ന ഭാവം.

எடுத்துக்காட்டு : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

ஒத்த சொற்கள் : കമ്പം, കമ്പനം, കിടുകിടുപ്പു്‌, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം