பொருள் : എന്തു ചെയ്യണമെന്നും എന്തു ചെയ്യേണ്ട എന്നും കൃത്യമായ നിശ്ചയം.
எடுத்துக்காட்டு :
ഭീഷ്മര്‍ ജീവിതം മുഴുവനും ബ്രഹ്മചാരിയായി തുടരുമെന്ന് പ്രതിജ്ഞ എടുത്തു.
பிற மொழிகளில் மொழிபெயர்ப்பு :
A verbal commitment by one person to another agreeing to do (or not to do) something in the future.
promiseபொருள் : ഏതെങ്കിലും കാര്യം ചെയ്യുന്നതിന് വേണ്ടി എടുക്കുന്ന ഉറച്ച തീരുമാനം.
எடுத்துக்காட்டு :
വിദ്യാര്ഥി കളവ് നടത്തില്ല എന്ന ദൃഢനിശ്ചയം എടുത്തു.
ஒத்த சொற்கள் : ദൃഢനിശ്ചയം
பிற மொழிகளில் மொழிபெயர்ப்பு :
कोई कार्य करने के लिए लिया गया दृढ़ निर्णय या निश्चय।
छात्र ने चोरी न करने का संकल्प लिया।பொருள் : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.
எடுத்துக்காட்டு :
ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.
ஒத்த சொற்கள் : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, വില്പ നക്കരാര്, ശപധം, സഖ്യം, സന്ധി, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം
பிற மொழிகளில் மொழிபெயர்ப்பு :
राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।
दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।பொருள் : ദൃഢമായി പറയുക.
எடுத்துக்காட்டு :
രാമന് തന്റെ രാജ്യത്തെ രക്ഷിക്കുമെന്നു ശപഥം എടുത്തിട്ടുണ്ടു്.
ஒத்த சொற்கள் : ആണ, ഉറപ്പു വാക്കു്, കരാര്‍, ദൃഢപ്പെടുത്തല്‍, ദൃഢമായി പറയല്‍, പിരാക്കു്, പ്രതിജ്ഞാ വാക്യം, പ്രത്യയം, വാക്കു്, വ്രതം, ശപനം, ശാപ വചനം, സത്യ പ്രതിജ്ഞ, സത്യം ചെയ്യല്‍, സമയം
பிற மொழிகளில் மொழிபெயர்ப்பு :
A solemn promise, usually invoking a divine witness, regarding your future acts or behavior.
They took an oath of allegiance.