பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പ്രതിബിംബം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : ഏതെങ്കിലും ഒരു വസ്തുവിന്റെ പുറമെ കാണുന്ന ദൃശ്യമായ കാര്യങ്ങളില്‍ അതിന്റെ നീളം, വീതി തുടങ്ങിയ കാര്യങ്ങള്‍ അറിയാന് കഴിയുന്നു.

எடுத்துக்காட்டு : ദ്രവരൂപത്തിലുള്ളവക്കു്‌ ആകൃതി ഉണ്ടാവില്ല.

ஒத்த சொற்கள் : ആകാരം, ആകൃതി, ഘടന, ച്ഛായാരൂപം, ഛായ, ദൃശ്യരൂപം, നിര്മ്മിത രൂപം, ബാഹ്യരേഖ, ബാഹ്യാകാരം, ബിംബം, രൂപഘടന, രൂപരേഖ, രേഖാരൂപം, സ്വരൂപം


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु की वे बाहरी और दृश्य बातें जिनसे उसकी लम्बाई, चौड़ाई, प्रकार, स्वरूप आदि का ज्ञान होता है।

द्रव की कोई निश्चित आकृति नहीं होती।
अनुहरिया, अनुहार, आकार, आकार प्रकार, आकार-प्रकार, आकृति, ढाँचा, ढांचा, प्रतिभास, बनावट, मूर्ति, मूर्त्ति, रंग रूप, रंग-रूप, रंगरूप, रूप, रूप रंग, रूप रचना, रूप-रंग, रूप-रचना, रूपरंग, शकल, शक्ल, संरचना, साइज, साइज़, स्वरूप

The visual appearance of something or someone.

The delicate cast of his features.
cast, form, shape

பொருள் : ഏതെങ്കിലും വസ്തുവിന്മേല് പ്രകാശം അടിക്കുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ ഉണ്ടാകുന്ന അതേ ആകൃതിയിലുള്ള രൂപം.

எடுத்துக்காட்டு : കുട്ടി അവന്റെ നിഴലു കണ്ടിട്ടു സന്തോഷിക്കുന്നു.

ஒத்த சொற்கள் : അനുബിംബം, ഛായ, നിഴല്, നെകില്, പ്രതിമാനം


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु पर प्रकाश पड़ने पर उसकी विपरित दिशा में उस वस्तु के अनुरूप बनी काली आकृति।

बच्चा अपनी परछाईं को देखकर प्रसन्न हो रहा है।
छाया, परछाईं, परछावाँ, परछाहीँ, प्रतिच्छाया, प्रतिछाया, साया

Shade within clear boundaries.

shadow

பொருள் : വെള്ളം, കണ്ണാടി മുതലായവയില് കാണുന്ന ഛായ.

எடுத்துக்காட்டு : ദേവര്ഷിക നാരദന്‍ വെള്ളത്തില് തന്റെ പ്രതിബിംബം നോക്കിയപ്പോള്‍ കുരങ്ങന്റെ രൂപം കണ്ടു.

ஒத்த சொற்கள் : പ്രതിച്ഛായ


பிற மொழிகளில் மொழிபெயர்ப்பு :

जल, दर्पण आदि में दिखाई पड़ने वाली किसी वस्तु की छाया।

देवर्षि नारद ने जब जल में अपना प्रतिबिंब देखा तो उन्हें बंदर का रूप दिखाई दिया।
अक्स, इमेज, छवि, परछाईं, परछावाँ, परछाहीँ, प्रतिकाश, प्रतिबिंब, प्रतिबिम्ब, प्रतिमान, बिंब, बिम्ब

A likeness in which left and right are reversed.

mirror image, reflection, reflexion