பொருள் : എല്ലാ മാസവും അല്ലെങ്കില്‍ ഒരുമാസം പൂര്‍ത്തിയായതിനു ശേഷം ഉണ്ടാകുന്ന.
எடுத்துக்காட்டு :
ഈ അമ്പലത്തില്‍ പ്രതിമാസ രാമകഥാവതരണം സംഘടിപ്പിച്ചു വരുന്നു.
ஒத்த சொற்கள் : മാസംതോറും
பிற மொழிகளில் மொழிபெயர்ப்பு :
महीने में एक बार या हर महीने होनेवाला।
इस मंदिर में मासिक रामकथा का आयोजन होता है।பொருள் : ഓരോ മാസത്തേയും
எடுத்துக்காட்டு :
ഞങ്ങളുടെ സ്കൂളിലെ പ്രതിമാസ ഫീസ് നൂറ് രൂപയാകുന്നു ഈ പത്രത്തില്‍ ചില പ്രധാനപ്പെട്ട ജോലികളുടെ പ്രതിമാസ വിവരണം നല്കിയിരിക്കുന്നു.
ஒத்த சொற்கள் : മാസംതോറുമുള്ള
பிற மொழிகளில் மொழிபெயர்ப்பு :