பொருள் : ഏതെങ്കിലും വാക്യം അല്ലെങ്കില്‍ സിദ്ധാന്തം ഖണ്ഡിക്കുന്നതിനായി അല്ലെങ്കില്‍ വിരോധം പ്രകടിപ്പിക്കുന്നതിനായി പറയുന്ന കാര്യം
எடுத்துக்காட்டு :
ഭൂമി സ്ഥിരമാണെന്നും സൂര്യന് ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു എന്നുള്ള സിദ്ധാന്തം ആദ്യമായി ഖണ്ഡിച്ചത് സോക്രട്ടിസ് ആകുന്നു
ஒத்த சொற்கள் : എതിര്‍പ്പ്, ഖണ്ഡനം, വിരോധം
பிற மொழிகளில் மொழிபெயர்ப்பு :