பொருள் : കണ്ണിലൂടെ ഏതെങ്കിലും വ്യക്തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക.
எடுத்துக்காட்டு :
അവന് അവന്റെ പുതിയ വീട് ഞങ്ങളെ കാണിച്ചു.
ஒத்த சொற்கள் : കാട്ടുക, കാണാറാക്കുക, കാണിക്കുക, ദൃശ്യമാക്കുക, പരസ്യമാക്കുക, പ്രകടമാക്കുക, പ്രത്യക്ഷപ്പെടുത്തുക, വെളിപ്പെടുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചില വസ്തുക്കൾ കാണിക്കാൻ വേണ്ടി അണിയുക
எடுத்துக்காட்டு :
ഷീല പുതിയ വളകൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :