பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പ്രളയം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പ്രളയം   നാമം

பொருள் : വളരെ നാളുകള്ക്ക് ശേഷം മുഴുവന്‍ ലോകത്തിലും വരാന്പോകുന്ന വെള്ളപ്പൊക്കം അതിനെ പ്രളയമായി കണക്കാക്കുന്നു

எடுத்துக்காட்டு : ഹിന്ദുക്കള്ക്ക് മനുവിന്റെ കാലത്തും ക്രിസ്ത്യാനികളിടേയും മുസ്ലിങ്ങളുടേയും മതമനുസരിച്ച് നോഹയുടെ കാലത്തും അതുപോലത്തെ പ്രളയം വന്നിരുന്നു

ஒத்த சொற்கள் : വെള്ളപ്പൊക്കം

பொருள் : വളരെ നാളുകള്ക്ക് ശേഷം മുഴുവന്‍ ലോകത്തിലും വരാന്പോകുന്ന വെള്ളപ്പൊക്കം അതിനെ പ്രളയമായി കണക്കാക്കുന്നു

எடுத்துக்காட்டு : ഹിന്ദുക്കള്ക്ക് മനുവിന്റെ കാലത്തും ക്രിസ്ത്യാനികളിടേയും മുസ്ലിങ്ങളുടേയും മതമനുസരിച്ച് നോഹയുടെ കാലത്തും അതുപോലത്തെ പ്രളയം വന്നിരുന്നു

ஒத்த சொற்கள் : വെള്ളപ്പൊക്കം


பிற மொழிகளில் மொழிபெயர்ப்பு :

बहुत दिनों के अंतर पर सारे संसार में होने वाली पानी की वह बाढ़ जिसकी गिनती प्रलय में होती है।

हिन्दुओं के अनुसार वैवस्वत मनु के समय में और ईसाइयों, मुसलमानों आदि के अनुसार हज़रत नूह के समय में प्लावन आया था।
जल-प्रलय, जल-प्लावन, प्लावन

பொருள் : ഈ ലോകത്തു്‌ പ്രകൃതിയുമായി ഇണങ്ങിച്ചേര്ന്നു കഴിയുന്ന അവസ്ഥ ഇത്രയും ദിവസം ഉണ്ടായിരിക്കയും അതിനുശേഷം പുതിയൊരു സൃഷ്ടി ഉണ്ടാവുകയും ചെയ്യുന്നു.

எடுத்துக்காட்டு : എല്ലാ മതവിഭാഗങ്ങളും പറയുന്നതു പ്രളയത്തിന്റെ അന്നു ഈ സൃഷ്ടിയുടെ അവസാനമാകും എന്നു.

ஒத்த சொற்கள் : ദാരുണമായ സംഭവം, മഹാവിപത്തു്


பிற மொழிகளில் மொழிபெயர்ப்பு :

संसार की प्रकृति में लीन होकर मिट जाने की क्रिया जो बहुत दिनों पर होती है और जिसके बाद फिर नई सृष्टि होती है।

सभी धर्मों में ऐसा माना जाता है कि प्रलय के दिन इस सृष्टि का अंत हो जाएगा।
अंत, अन्त, अभव, कयामत, जगद्विनाश, जहानक, प्रलय, महालय, युगांत, युगांतक, युगान्त, युगान्तक, लय, विनाश, विश्वक्षय

A sudden violent change in the earth's surface.

cataclysm, catastrophe

பொருள் : മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്ത്തി വിട്ടു്‌ അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ.

எடுத்துக்காட்டு : അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു.

ஒத்த சொற்கள் : അതിവര്ഷം, ആറ്റുപെരുക്കം, ഇടിയും മഴയും, ഓഘം, കരകവിയല്, കല്പം, കല്പ്പാന്തം, കുത്തിയൊഴുക്കു്‌, ക്ഷയം, ജലപ്രളയം വേലിയേട്ടം, ധാരാപാതം, നദീപ്രവാഹം, പെരുമഴ, മലവെള്ളം, മഹാപ്രളയം, വാരിപൂരം, വെള്ളപ്പൊക്കം, സംവര്ത്തം


பிற மொழிகளில் மொழிபெயர்ப்பு :

अधिक पानी बरसने के कारण नदी या तालाब आदि के जल का अपनी नियत या साधारण सीमा से बढ़कर इधर-उधर फैलने की क्रिया।

अत्यधिक वर्षा के कारण अधिकांश नदियों में बाढ़ आ गयी हैं।
अहिला, आहला, जल-प्लावन, प्लव, प्लावन, बाढ़, सैलाब

The rising of a body of water and its overflowing onto normally dry land.

Plains fertilized by annual inundations.
alluvion, deluge, flood, inundation