பொருள் : വാതിലിന്റെ കട്ടിളയുടെ താഴെ തറയില്‍ പിടിപ്പിച്ചിരിക്കുന്ന മരത്തിന്റെ അല്ലെങ്കില്‍ കല്ലിന്റെ പട്ടിക.
எடுத்துக்காட்டு :
വാതില്‍ പടിയില്‍ ഇരിക്കുന്നതു് അശുഭമായി കണക്കാക്കുന്നു.
ஒத்த சொற்கள் : ഉമ്മറപ്പടി, ഉമ്മറവാതില്‍, കവാടവാതില്‍, പടിപ്പുര, പ്രവേശനദ്വാരം, വാതില്പ്പാടി
பிற மொழிகளில் மொழிபெயர்ப்பு :