பொருள் : അകത്ത് പോകുക
எடுத்துக்காட்டு :
അവന് പഠിക്കുന്നതിനായി ക്ളാസ്സിനകത്ത് പോയി
ஒத்த சொற்கள் : അകത്തു കയറുക, അകത്ത്പോവുക, ഉള്ളിൽ പോവുക
பிற மொழிகளில் மொழிபெயர்ப்பு :
किसी निश्चित सीमा, स्थान आदि के अंदर जाना या उसके भीतर आना।
उसने पढ़ने के लिए अध्ययन कक्ष में प्रवेश किया।பொருள் : സമ്മതമില്ലാതെ എവിടേയും എത്തുക.
எடுத்துக்காட்டு :
ഒരു കള്ളന് വളപ്പില്‍ പ്രവേശിച്ചിരിക്കുന്നു
ஒத்த சொற்கள் : കടന്നിരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സമ്മതമില്ലാതെ എവിടേയും എത്തുക.
எடுத்துக்காட்டு :
ഒരു കള്ളന് വളപ്പില്‍ പ്രവേശിച്ചിരിക്കുന്നു.
ஒத்த சொற்கள் : കടന്നിരിക്കുക
பொருள் : ഏതെങ്കിലും വാഹനത്തില്‍ കയറുക.
எடுத்துக்காட்டு :
രജത് കുതിരപ്പുറത്ത് കയറി.
ஒத்த சொற்கள் : ഏറുക, കയറുക, കേറിക്കൂടുക
பிற மொழிகளில் மொழிபெயர்ப்பு :
कहीं जाने के लिए किसी चीज, जानवर, सवारी आदि के ऊपर बैठना या स्थित होना।
रजत बस पर चढ़ा।