பொருள் : വളരെ സങ്കീര്‍ണ്ണമായതോ അല്ലെങ്കില്‍ മനസ്സിലാക്കാനോ ചെയ്യുവാനോ കഴിയാത്ത ഒരു കാര്യം
எடுத்துக்காட்டு :
ഞാന്‍ ഒരു വലിയ കുഴപ്പത്തില്‍ ചാടിയിരിക്കുകയാണ്
ஒத்த சொற்கள் : കുഴപ്പം, വള്ളികെട്ട്
பிற மொழிகளில் மொழிபெயர்ப்பு :
बहुत उलझन की कोई बात या काम जिसे समझना या करना कठिन हो, विशेषकर गलत काम।
मैं किस गोरखधंधे में फँस गया हूँ।பொருள் : സ്വയമായിട്ട് ഒഴിവാക്കാന്‍ പറ്റാത്ത വിഷമം പിടിച്ച ചിന്തിക്കേണ്ടതായ കാര്യം.
எடுத்துக்காட்டு :
തൊഴിലില്ലായ്മ രാജ്യത്തിന്റെ മുന്നില്‍ ഒരു വലിയ പ്രശ്നമാണ്.
ஒத்த சொற்கள் : ചിന്താവിഷയം
பிற மொழிகளில் மொழிபெயர்ப்பு :