பொருள் : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.
எடுத்துக்காட்டு :
കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.
ஒத்த சொற்கள் : ഉച്ചരിക്കുക, പറയുക, വര്‍ത്തമാനം പറയുക, ശബ്ദിക്കുക, സംസാരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
मुँह से कोई बात, विचार आदि व्यक्त करना।
बच्चा राम-राम बोल रहा है।