பொருள் : പ്രസന്നതയുടെ അവസ്ഥ.; താങ്കളോടു സംസാരിച്ചിട്ടു് എനിക്കു വളരെ അധികം സന്തോഷമുണ്ടു്.
எடுத்துக்காட்டு :
ஒத்த சொற்கள் : ആനന്ദം പൂണ്ട, ഉത്സാഹമുള്ള, ഉല്ലാസപ്രക്രിതിയായ, തെളിഞ്ഞ, തെളിവുള്ള, ദയയുള്ള, പരിലസിക്കുന്ന, പ്രകാശമുള്ള, പ്രസാദിച്ച, ശോഭയേറിയ, ശോഭായമാന, സന്തോഷമുള്ള
பிற மொழிகளில் மொழிபெயர்ப்பு :
The quality of being cheerful and dispelling gloom.
Flowers added a note of cheerfulness to the drab room.பொருள் : ചുറുചുറുക്കുള്ള.
எடுத்துக்காட்டு :
ചുറുചുറുക്കുള്ള വ്യക്‌തി ഏത് ജോലിയും വേഗത്തില്‍ ചെയ്യുന്നു.
ஒத்த சொற்கள் : ഉത്സാഹമുള്ള, ഉന്മേഷമുള്ള, ഊർജ്ജസ്വലത ഉള്ള, ഓജസ്സുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചൊടിയുള്ള, തീക്ഷ്ണത ഉള്ള, പ്രവര്ത്തനക്ഷമതയുള്ള, മടിയില്ലാത്ത, മിടുക്കുള്ള, സാമർത്ഥ്യമുള്ള
பிற மொழிகளில் மொழிபெயர்ப்பு :
जिसमें फुर्ती या तेज़ी हो।
फुर्तीला व्यक्ति कोई भी काम जल्दी कर लेता है।