பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പ്രസ്താവന என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പ്രസ്താവന   നാമം

பொருள் : ഏതെങ്കിലും വിഷയത്തില്‍ പറഞ്ഞു വെച്ച ഏതെങ്കിലും വിഷയത്തെ സ്പഷ്ടമാക്കുന്നത്.

எடுத்துக்காட்டு : സ്ത്രീധനത്തെ കുറിച്ചുള്ള അവന്റെ പറച്ചില്‍ പ്രശംസ അര്ഹിക്കുന്നതായിരുന്നു.

ஒத்த சொற்கள் : അഭിപ്രായം, പറച്ചില്


பிற மொழிகளில் மொழிபெயர்ப்பு :

किसी विषय में कही हुई कोई ऐसी बात जो किसी विषय को स्पष्ट करे।

दहेज पर उसका वक्तव्य क़ाबिले तारीफ़ था।
कथन, बयान, वक्तव्य, वक्तृत्व

பொருள் : കുറച്ചു സംസാരിക്കുന്ന പ്രക്രിയ.

எடுத்துக்காட்டு : സൈന്യാധികാരിയുടെ പ്രസ്താവന കേട്ടിട്ട് സൈനികന്‍ തന്റെ പ്രവര്ത്തന പരിപാടിയില്‍ അയാളെ ജോടി ചേര്ത്തു.

ஒத்த சொற்கள் : പറച്ചില്


பிற மொழிகளில் மொழிபெயர்ப்பு :

कुछ कहने या बोलने की क्रिया।

सेना अधिकारी के कहने पर सैनिकों ने कार्यवाही की।
आख्यापन, कथन, कहना, कहा, वाद

The use of uttered sounds for auditory communication.

utterance, vocalization

പ്രസ്താവന   ക്രിയ

பொருள் : ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുക.

எடுத்துக்காட்டு : ഇന്ന് ആചാര്യജി ഹിന്ദു സംസ്ക്കാരത്തെക്കുറിച്ച് പ്രസ്താവിച്ചു.


பிற மொழிகளில் மொழிபெயர்ப்பு :

किसी विषय के ऊपर कुछ कहना।

आज आचार्यजी ने हिन्दू संस्कृति के ऊपर अपना वक्तव्य दिया।
वक्तव्य देना