பொருள் : എണ്ണത്തില് ഏറ്റവും ആദ്യം വരുന്നത്.
எடுத்துக்காட்டு :
ജവഹർ ലാല്‍ നെഹ്‌റു ഭാരതത്തിന്റെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നു
ஒத்த சொற்கள் : ആദിയിലുള്ള, ആദ്യത്തെ, ഒന്നാമത്തെ, പ്രഥമ, മുന്നിട്ടു നില്ക്കുന്ന, സമുന്നതമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തുടക്കത്തിലുള്ള അല്ലെങ്കില്‍ ഏതെങ്കിലും സംഭവത്തിന്റെ ആരംഭത്തില്.
எடுத்துக்காட்டு :
അവന്‍ അനുഷ്ഠാനങ്ങളുടെ പ്രാരംഭികമായ തയ്യാറെടുപ്പിലാണ്.
ஒத்த சொற்கள் : ആദ്യത്തേതായ, തുടക്കത്തിനുള്ള, പ്രാരംഭികമായ
பிற மொழிகளில் மொழிபெயர்ப்பு :
First or beginning.
The memorable opening bars of Beethoven's Fifth.