பொருள் : ബലി നല്കുന്ന കാര്യം
எடுத்துக்காட்டு :
അവന്‍ ക്ഷേത്രത്തില്‍ ആടിനെ ബലി കൊടുത്തു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മാംസത്തിനു വേണ്ടി പരിപാലിക്കുന്ന ഒരു വളര്ത്തുമൃഗം.
எடுத்துக்காட்டு :
അവന്‍ കടയില്‍ നിന്നു പന്നിയുടെ ഇറച്ചി വാങ്ങി. ഇപ്പോല്‍ പന്നി വളര്ത്തല്‍ ഒരു വ്യവസായമായി കണക്കാക്കുന്നു.
ஒத்த சொற்கள் : ആഖനികം, കാമരൂപി, കിടി, കിരി, കുമുഖം, കോലം, ക്രോഡം, ഘൃഷ്ടി, ഘോണി, ചക്രദംഷ്ട്രം, ജലപ്രിയം, തലേക്ഷണം, ദംഷ്ട്ര, പങ്കക്രീടം, പന്നി, പീനസ്കന്ദം, പോത്രി, ബഹുപ്രജം, ഭൂദാരം, മുഖലാംഗലം, മുസ്താദം, രോമശം, വക്രദംഷ്ട്രം, വനച്ഛാഗം, വരദന്തം, വരാഹം, സുകരം, സുകരാലയം, സ്തബ്ധരോമാവു്, സ്ഥൂലനാസം
பிற மொழிகளில் மொழிபெயர்ப்பு :
एक पालतू पशु जो विशेषकर मांस के लिए पाला जाता है।
उसने बाजार से सूअर का मांस खरीदा।பொருள் : ആണ്സിംഹം.
எடுத்துக்காட்டு :
ഈ മൃഗശാലയില് രണ്ടു ആണ്സിംഹങ്ങളെ കൂടാതെ ഒരു പെണ്സിംഹവും ഉണ്ട്.
ஒத்த சொற்கள் : അരി, കണ്ഠീരവന്, കേസരി, കോളരി, ഗജരിപു, ചിത്രകായന്, പഞ്ചനഖന്, പഞ്ചാസ്യന്, പാരിന്ദ്രന്, പുണ്ഡീരകന്, മറപ്പുലി, മഹാനാദം, മഹാനാദന്, മാനി, മുക്തചഷസ്സ്, മൃഗദൃഷ്ടി, മൃഗദ്വിട്ട്, മൃഗപതി, മൃഗരാജന്, മൃഗരിപു, മൃഗാധിപന്, മൃഗാരി, മൃഗാശന്, മൃഗേന്ദ്രന്, വനരാജന്, വയപ്പുലി, വയപ്പോത്ത്, വയമ, വിക്രമി, വിക്രാന്തം, വ്യാരീറ്ണാസന്, വ്യാളം, സിംഹം, ഹരി, ഹര്യക്ഷന്
பிற மொழிகளில் மொழிபெயர்ப்பு :
Large feline of forests in most of Asia having a tawny coat with black stripes. Endangered.
panthera tigris, tigerபொருள் : സരീസൃപ വര്ഗ്ഗത്തില്പ്പെട്ട വണ്ണം കുറഞ്ഞു നീണ്ട ഒരു ജീവി.
எடுத்துக்காட்டு :
ഐ.ഐ.ടി. മുംബൈയില് പല തരത്തിലുള്ള പാമ്പുകളുണ്ടു്.
ஒத்த சொற்கள் : അകര്ണ്ണം, അകര്ണ്ണന്‍, അഹി, ആശീ വിഷം, ഉഭയചരജീവി, ഉരഗം, കഞ്ചുകി, കാകോദരം, കുണ്ഡലി, ഗൂഢപാത്ത്, ഗോകര്ണ്ണന്, ചക്രി, ചക്ഷുശ്രവണന്‍, ജിഹ്മഗം, ദന്തശുകം, ദര്വീ്കരം, ദ്വിജിഹ്വം, നാഗം, പടം പൊഴിക്കുന്ന ഒരു ഇഴജന്തു, പന്നഗം, പവനാശനം, പൃദാകു, ഫണവാന്, ഫണി, ഭുജംഗം, ഭുജംഗമം, ഭുജകം, ഭോഗധരം, ഭോഗി, ലതാജിഹ്വം, ലാംഗലി, ലേലിഹം, വജ്രാംഗം, വടരം, വരാരവം, വരാളം, വാതാശനന്, വായുഭുക്കു്, വിഷധരം, വ്യാളം, സരീസൃപം, സര്പ്പം
பிற மொழிகளில் மொழிபெயர்ப்பு :
सरीसृप वर्ग का एक रेंगने वाला पतला और लंबा जीव जिसकी कई जातियाँ पायी जाती हैं।
प्रायः आई आई टी बॉम्बे में कई तरह के ज़हरीले साँप रेंगते हुए देखे जा सकते हैं।