பொருள் : ഒഴിച്ചുള്ള (എങ്ങനെയോ ഏതുവിധമോ മുഴുവനും തന്നെ നഷ്ടമായിപ്പോയതിന്റെ ബാക്കിയുള്ളത്).
எடுத்துக்காட்டு :
വീട്ടില്‍ തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്നും തന്നെ മിച്ചം വന്നില്ല.
ஒத்த சொற்கள் : മിച്ചം, ശിഷ്ടം, ശേഷം
பிற மொழிகளில் மொழிபெயர்ப்பு :
वह जो बचा हो या बची हुई वस्तु (जबकि अन्य किसी प्रकार समाप्त सा नष्ट हो गया हो)।
घर में आग लगने से कुछ भी शेष नहीं बचा।பொருள் : മറ്റൊരാളില്‍ നിന്ന് ലഭിക്കുന്ന പണം
எடுத்துக்காட்டு :
പലിശക്കാരന് എല്ലാ മാസവും ഒന്നാം തിയതി തന്നെ കുടിശ്ശിക വാങ്ങാന്‍ വീട്ടിലെത്തും
ஒத்த சொற்கள் : കുടിശ്ശിക
பிற மொழிகளில் மொழிபெயர்ப்பு :
A payment that is due (e.g., as the price of membership).
The society dropped him for non-payment of dues.பொருள் : അടച്ച് തീര്‍ക്കാന്‍ ബാക്കി വന്നത് അല്ലെങ്കില്‍ ആര്‍ക്കാണോ ബാക്കി ഉത്തരവാദിത്തം ഉള്ളത്
எடுத்துக்காட்டு :
ഞാന്‍ ശേഷിക്കുന്ന പണം സ്വരൂപിക്കുവാന്‍ പോയി
ஒத்த சொற்கள் : ശേഷിക്കുന്ന
பிற மொழிகளில் மொழிபெயர்ப்பு :