பொருள் : വലിയ മുറിയുടെ മുകളിലുള്ള തട്ടിന്റെ ചുമരിന്റെ പുറത്തേക്കു തള്ളി നില്ക്കുന്ന ഭാഗം.
எடுத்துக்காட்டு :
അവന് മഴയില്‍ നിന്നു രക്ഷപ്പെടുന്നതിന്നു വേണ്ടി ബാല്‍ക്കണിയില്‍ നിന്നു.
ஒத்த சொற்கள் : ഭിത്തിക്കു പുറത്തേക്കുള്ള മേല്‍ക്കൂര, മട്ടുപ്പാവു്, ഹാറ്റിന്റെ മുന്പിലേക്കു തള്ളി നില്ക്കുന്ന ഭാഗം
பிற மொழிகளில் மொழிபெயர்ப்பு :
Projection that extends beyond or hangs over something else.
overhang